കളമശേരിയിൽ ലഹരി വേട്ട...
കൊച്ചി കളമശേരിയിൽ 60 കിലോയോളം കഞ്ചാവ് മിഠായികളും
പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ കടത്തിയ രണ്ടുപേരെ പിടികൂടി. കർണാടക ബെൽഗാം സ്വദേശികളായ ഷെട്ടപ്പ (46), മകൻ അഭിഷേക് (18) എന്നിവരെയാണ് ഡാൻസാഫും കളമശേരി പൊലീസും സംയുക്‌തമായി പിടികൂടിയത്. കൊച്ചി കമ്മിഷണർ കെ.സേതുരാമന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടന്നത്.
കൊച്ചി∙ കളമശേരിയിൽ 60 കിലോയോളം കഞ്ചാവ് മിഠായികളും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന...
Read more at: https://www.manoramaonline.com/news/latest-news/2023/02/12/kalamassery-drug-case.html
Read more at: https://www.manoramaonline.com/news/latest-news/2023/02/12/kalamassery-drug-case.html



Comments
Post a Comment